tag:blogger.com,1999:blog-8292998871248076940.post7640216880874621440..comments2023-11-07T22:02:15.949-08:00Comments on കുര് ആന്‍ വിമര്‍ശനം: മനുഷ്യജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യം ഒരു നാലാം കിട വ്യഭിചാരശാലയിലേക്കുള്ള സീസണ് ടിക്കറ്റോ?ea jabbarhttp://www.blogger.com/profile/04377545034467212301noreply@blogger.comBlogger24125tag:blogger.com,1999:blog-8292998871248076940.post-84327931303229940182010-12-02T00:11:57.631-08:002010-12-02T00:11:57.631-08:00പ്രിയ ജബ്ബാര്‍ മാഷ്
താങ്കള്‍ തന്ന ലിങ്കിലൂടെ എത്...പ്രിയ ജബ്ബാര്‍ മാഷ്

താങ്കള്‍ തന്ന ലിങ്കിലൂടെ എത്തിയഥാണിവിടെ. നന്ദി. എന്റെ പ്രതികരണം വായിക്കുക.Anonymousnoreply@blogger.comtag:blogger.com,1999:blog-8292998871248076940.post-4251178738905211542009-11-06T14:23:50.894-08:002009-11-06T14:23:50.894-08:00MARVELOUS POWER OF ATTRACTING INSPIRATION............MARVELOUS POWER OF ATTRACTING INSPIRATION...........
അതില്‍ ഉയര്‍ത്തിവെക്കപ്പെട്ട കട്ടിലുകളും,
തയ്യാറാക്കി വെക്കപ്പെട്ട കോപ്പകളും,
അണിയായി വെക്കപ്പെട്ട തലയണകളും,
വിരിച്ചുവെക്കപ്പെട്ട പരവതാനികളുമുണ്ട്. 88:13-16വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെ, താഴ്ഭാഗത്തുകൂടി നദികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ തീര്‍ച്ചയായും അല്ലാഹു പ്രവേശിപ്പിക്കുന്നതാണ്. അവര്‍ക്കവിടെ സ്വര്‍ണവളകളും മുത്തും അണിയിക്കപ്പെടുന്നതാണ്. പട്ടായിരിക്കും അവര്‍ക്ക് അവിടെയുള്ള വസ്ത്രം.22:23
സലാം അല്ലാതെ നിരര്‍ത്ഥകമായ യാതൊന്നും അവരവിടെ കേള്‍ക്കുകയില്ല. തങ്ങളുടെ ആഹാരം രാവിലെയും വൈകുന്നേരവും അവര്‍ക്കവിടെ ലഭിക്കുന്നതാണ്.19:62
അവരും അവരുടെ ഇണകളും തണലുകളില്‍ അലംകൃതമായ കട്ടിലുകളില്‍ ചാരിയിരിക്കുന്നവരായിരിക്കും.
അവര്‍ക്കവിടെ പഴവര്‍ഗങ്ങളുണ്ട്, അവര്‍ക്ക് തങ്ങള്‍ ആവശ്യപ്പെടുന്നതല്ലാമുണ്ട്. 36:56,57
തുടുത്ത മാര്‍വിടമുള്ള സമപ്രായക്കാരായ തരുണികളും. 78:33നിറഞ്ഞ പാനപാത്രങ്ങളും. 78:34അവിടെവെച്ച് യാതൊരു ക്ഷീണവും അവരെ ബാധിക്കുന്നതല്ല. അവിടെ നിന്ന് അവര്‍ പുറത്താക്കപ്പെടുന്നതുമല്ല. 15:48
THANKS Mr.JABBAR. only for the hkuranquatings but not for jalaline or other personal quatings.anyway thanks a lot Mr.JABBAR.സുദർശൻhttps://www.blogger.com/profile/14099054850900438868noreply@blogger.comtag:blogger.com,1999:blog-8292998871248076940.post-24499173417811738832009-11-06T14:08:39.383-08:002009-11-06T14:08:39.383-08:00INSPIRATING................
മുള്ളിലാത്ത ഇലന്തമരം, ...INSPIRATING................
മുള്ളിലാത്ത ഇലന്തമരം,
അടുക്കടുക്കായി കുലകളുള്ള വാഴ,
വിശാലമായ തണല്‍,
സദാ ഒഴുക്കപ്പെട്ടു കൊണ്ടിരിക്കുന്ന വെള്ളം,
ധാരാളം പഴവര്‍ഗങ്ങള്‍,
നിലച്ചു പോവാത്തതും തടസ്സപ്പെട്ടുപോവാത്തതുമായ
ഉയര്‍ന്നമെത്തകള്‍ എന്നീ സുഖാനുഭവങ്ങളിലായിരിക്കും അവര്‍.
തീര്‍ച്ചയായും അവരെ ( സ്വര്‍ഗസ്ത്രീകളെ ) നാം ഒരു പ്രത്യേക പ്രകൃതിയോടെ സൃഷ്ടിച്ചുണ്ടാക്കിയിരിക്കുകയാണ്.
അങ്ങനെ അവരെ നാം കന്യകമാരാക്കിയിരിക്കുന്നു. സ്നേഹവതികളും സമപ്രായക്കാരും ആക്കിയിരിക്കുന്നു. 56:10-37അവയിലെ പഴങ്ങള്‍ അടുത്തു വരുന്നവയാകുന്നു.69:23കഴിഞ്ഞുപോയ ദിവസങ്ങളില്‍ നിങ്ങള്‍ മുന്‍കൂട്ടി ചെയ്തതിന്റെ ഫലമായി നിങ്ങള്‍ ആനന്ദത്തോടെ തിന്നുകയും കുടിക്കുകയും ചെയ്തു കൊള്ളുക. ( എന്ന് അവരോട് പറയപ്പെടും. )63:24അവര്‍ ക്ഷമിച്ചതിനാല്‍ സ്വര്‍ഗത്തോപ്പും പട്ടു വസ്ത്രങ്ങളും അവര്‍ക്കവന്‍ പ്രതിഫലമായി നല്‍കുന്നതാണ്.
അവരവിടെ സോഫകളില്‍ ചാരിയിരിക്കുന്നവരായിരിക്കും. വെയിലോ കൊടും തണുപ്പോ അവര്‍ അവിടെ കാണുകയില്ല.
ആ സ്വര്‍ഗത്തിലെ തണലുകള്‍ അവരുടെ മേല്‍ അടുത്തു നില്‍ക്കുന്നതായിരിക്കും. അതിലെ പഴങ്ങള്‍ പറിച്ചെടുക്കാന്‍ സൌകര്യമുള്ളതാക്കപ്പെടുകയും ചെയ്തിരിക്കുന്നു.
വെള്ളിയുടെ പാത്രങ്ങളും ( മിനുസം കൊണ്ട് ) സ്ഫടികം പോലെയായിതീര്‍ന്നിട്ടുള്ള കോപ്പകളുമായി അവര്‍ക്കിടയില്‍ ( പരിചാരകന്മാര് ) ചുറ്റി നടക്കുന്നതാണ്.
വെള്ളിക്കോപ്പകള്‍. അവര്‍ അവയ്ക്ക് ( പാത്രങ്ങള്‍ക്ക് ) ഒരു തോതനുസരിച്ച് അളവ് നിര്‍ണയിച്ചിരിക്കും.
ഇഞ്ചിനീരിന്റെ ചേരുവയുള്ള ഒരു കോപ്പ അവര്‍ക്ക് അവിടെ കുടിക്കാന്‍ നല്കപ്പെടുന്നതാണ്.
അതായത് അവിടത്തെ ( സ്വര്‍ഗത്തിലെ ) സല്സബീല് എന്നു പേരുള്ള ഒരു ഉറവിലെ വെള്ളം. അനശ്വര ജീവിതം നല്കപ്പെട്ട ചില കുട്ടികള്‍ അവര്‍ക്കിടയിലൂടെ ചുറ്റി നടന്നുകൊണ്ടുമിരിക്കും. അവരെ നീ കണ്ടാല്‍ വിതറിയ മുത്തുകളാണ് അവരെന്ന് നീ വിചാരിക്കും.76:12-19അവരുടെ മേല്‍ പച്ച നിറമുള്ള നേര്‍ത്ത പട്ടുവസ്ത്രങ്ങളും കട്ടിയുള്ള പട്ടു വസ്ത്രവും ഉണ്ടായിരിക്കും. വെള്ളിയുടെ വളകളും അവര്‍ക്ക് അണിയിക്കപ്പെടുന്നതാണ്. അവര്‍ക്ക് അവരുടെ രക്ഷിതാവ് തികച്ചും ശുദ്ധമായ പാനീയം കുടിക്കാന്‍ കൊടുക്കുന്നതുമാണ്. പക്ഷെ, തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ച് ജീവിച്ചവരാരോ അവര്‍ക്കാണ് മേല്ക്കുമേല് തട്ടുകളായി നിര്‍മിക്കപ്പെട്ടിട്ടുള്ള മണിമേടകളുള്ളത്. അവയുടെ താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകികൊണ്ടിരിക്കുന്നു. അല്ലാഹുവിന്റെ വാഗ്ദാനമത്രെ അത്. അല്ലാഹു വാഗ്ദാനം ലംഘിക്കുകയില്ല.39:2
SO INSPIRATING............സുദർശൻhttps://www.blogger.com/profile/14099054850900438868noreply@blogger.comtag:blogger.com,1999:blog-8292998871248076940.post-46163213725908790902009-11-06T14:04:51.474-08:002009-11-06T14:04:51.474-08:00INSPIRATING...........
സൂക്ഷ്മതയുള്ളവര്‍ക്ക് വാഗ്ദാ...INSPIRATING...........
സൂക്ഷ്മതയുള്ളവര്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള സ്വര്‍ഗത്തിന്റെ അവസ്ഥ എങ്ങനെയെന്നാല്‍ അതില്‍ പകര്‍ച്ച വരാത്ത വെള്ളത്തിന്റെ അരുവികളുണ്ട്. രുചിഭേദം വരാത്ത പാലിന്റെ അരുവികളും, കുടിക്കുന്നവര്‍ക്ക് ആസ്വാദ്യമായ മദ്യത്തിന്റെ അരുവികളും, ശുദ്ധീകരിക്കപ്പെട്ട തേനിന്റെ അരുവികളുമുണ്ട്. അവര്‍ക്കതില്‍ എല്ലാതരം കായ്കനികളുമുണ്ട്. തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവുമുണ്ട്. ( ഈ സ്വര്‍ഗവാസികളുടെ അവസ്ഥ ) നരകത്തില്‍ നിത്യവാസിയായിട്ടുള്ളവനെപ്പോലെ ആയിരിക്കുമോ? അത്തരക്കാര്‍ക്കാകട്ടെ കൊടും ചൂടുള്ള വെള്ളമായിരിക്കും കുടിക്കാന്‍ നല്കപ്പെടുക. അങ്ങനെ അത് അവരുടെ കുടലുകളെ ഛിന്നഭിന്നമാക്കിക്കളയും. 47;15
തന്റെ രക്ഷിതാവിന്റെ സന്നിധിയെ ഭയപ്പെട്ടവന്ന് രണ്ട് സ്വര്‍ഗത്തോപ്പുകളുണ്ട്. 55:46അവ രണ്ടിലും ഒഴുകികൊണ്ടിരിക്കുന്ന രണ്ടു അരുവികളുണ്ട്. 55:50അവ രണ്ടിലും ഓരോ പഴവര്‍ഗത്തില്‍ നിന്നുമുള്ള ഈ രണ്ടു ഇനങ്ങളുണ്ട്. 55:52അവര്‍ ചില മെത്തകളില്‍ ചാരി ഇരിക്കുന്നവരായിരിക്കും. അവയുടെ ഉള്‍ഭാഗങ്ങള്‍ കട്ടികൂടിയ പട്ടുകൊണ്ട് നിര്‍മിക്കപ്പെട്ടതാകുന്നു. ആ രണ്ട് തോപ്പുകളിലെയും കായ്കനികള്‍ താഴ്ന്നു നില്ക്കുകയായിരിക്കും.55:54അവയില്‍ ദൃഷ്ടി നിയന്ത്രിക്കുന്നവരായ സ്ത്രീകളുണ്ടായിരിക്കും. അവര്‍ക്ക് മുമ്പ് മനുഷ്യനോ, ജിന്നോ അവരെ സ്പര്‍ശിച്ചിട്ടില്ല. 55:56അവര്‍ മാണിക്യവും പവിഴവും പോലെയായിരിക്കും. 55:58അവ രണ്ടിനും പുറമെ വേറെയും രണ്ടു സ്വര്‍ഗത്തോപ്പുകളുണ്ട്. 55:62കടും പച്ചയണിഞ്ഞ രണ്ടുസ്വര്‍ഗത്തോപ്പുകള്‍ 55:64അവ രണ്ടിലും കുതിച്ചൊഴുകുന്ന രണ്ടു അരുവികളുണ്ട്. 55:66അവ രണ്ടിലും പഴവര്‍ഗങ്ങളുണ്ട്. ഈന്തപ്പനകളും റുമാമ്പഴവുമുണ്ട്. 55:68അവയില്‍ സുന്ദരികളായ ഉത്തമ തരുണികളുണ്ട്. 55:70
കൂടാരങ്ങളില്‍ ഒതുക്കി നിര്‍ത്തപ്പെട്ട വെളുത്ത തരുണികള്‍! 55:72അവര്‍ക്ക് മുമ്പ് മനുഷ്യനോ ജിന്നോ അവരെ സ്പര്‍ശിച്ചിട്ടില്ല. 55:74
പച്ചനിറമുള്ള തലയണകളിലും അഴകുള്ള പരവതാനികളിലും ചാരി കിടക്കുന്നവര്‍ ആയിരിക്കും അവര്‍. 55:76 സത്യവിശ്വാസത്തിലും സല്‍പ്രവൃത്തികളിലും ) മുന്നേറിയവര്‍ ( പരലോകത്തും ) മുന്നോക്കക്കാര്‍ തന്നെ.
അവരാകുന്നു സാമീപ്യം നല്കപ്പെട്ടവര്.
സുഖാനുഭൂതികളുടെ സ്വര്‍ഗത്തോപ്പുകളില്‍.
പൂര്വ്വികന്മാരില് നിന്ന് ഒരു വിഭാഗവും
പില്‍ക്കാലക്കാരില്‍ നിന്ന് കുറച്ചു പേരുമത്രെ ഇവര്‍.
സ്വര്‍ണനൂലുകൊണ്ട് മെടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളില്‍ ആയിരിക്കും. അവര്‍.
അവയില്‍ അവര്‍ പരസ്പരം അഭിമുഖമായി ചാരിയിരിക്കുന്നവരായിരിക്കും.
നിത്യജീവിതം നല്കപ്പെട്ട ബാലന്മാര് അവരുടെ ഇടയില്‍ ചുറ്റി നടക്കും. കോപ്പകളും കൂജകളും ശുദ്ധമായ മദ്യം നിറച്ച പാനപാത്രവും കൊണ്ട്. അതു ( കുടിക്കുക ) മൂലം അവര്‍ക്ക് തലവേദനയുണ്ടാവുകയോ, തലകറക്കം ബാധിക്കുകയോ ഇല്ല. [ജലാലൈന്‍ ]
അവര്‍ ഇഷ്ടപ്പെട്ടു തെരഞ്ഞെടുക്കുന്ന തരത്തില്‍ പെട്ട പഴവര്‍ഗങ്ങളും.
അവര്‍ കൊതിക്കുന്ന തരത്തില്‍ പെട്ട പക്ഷിമാംസവും കൊണ്ട് (അവര്‍ ചുറ്റി നടക്കും.)
വിശാലമായ നയനങ്ങളുള്ള വെളുത്ത തരുണികളും. (അവര്‍ക്കുണ്ട്.) ( ചിപ്പികളില്‍ ) ഒളിച്ചു വെക്കപ്പെട്ട മുത്തുപോലെയുള്ളവര്‍,
SO INPIRATING.............സുദർശൻhttps://www.blogger.com/profile/14099054850900438868noreply@blogger.comtag:blogger.com,1999:blog-8292998871248076940.post-76063349445429840982009-10-19T00:00:54.514-07:002009-10-19T00:00:54.514-07:00മിസ്റ്റര്‍ ജബ്ബാര്‍ പറഞ്ഞത് വളരെ ശരിയാണ്
ആറാം നൂറ്...മിസ്റ്റര്‍ ജബ്ബാര്‍ പറഞ്ഞത് വളരെ ശരിയാണ്
ആറാം നൂറ്റാണ്ടില്‍ മരുഭുമിയില്‍ അലഞ്ഞു തിരിഞ്ഞു നടന്ന പ്രാകൃത
മനുഷ്യന്റെ ഭാവന
മാത്രമാണിത്Ajithhttps://www.blogger.com/profile/05467947107554291219noreply@blogger.comtag:blogger.com,1999:blog-8292998871248076940.post-78704027163466680302009-10-18T01:55:27.984-07:002009-10-18T01:55:27.984-07:00സ്വര്‍ഗത്തിലും നരകത്തിലും ഉപയോഗിക്കുന്ന സാധനങ്ങള്‍...സ്വര്‍ഗത്തിലും നരകത്തിലും ഉപയോഗിക്കുന്ന സാധനങ്ങള്‍ നിര്മ്മിച്ചതെവിടെ ?
• Posted by Sneha John on August 8, 2009 at 12:31am
മിക്ക മതങ്ങളും പറയുന്നു മരണശേഷം നമ്മള് ചെയ്ത കര്‍മ്മങ്ങള്‍ക്ക് അനുസരിച്ച് സ്വര്‍ഗത്തിലോ നരകത്തിലോ പോകുമെന്നും അവിടെ പാപം ചെയ്തവരെ ശിക്ഷിക്കുകയും നന്മ ചെയ്തവരെ പരിപാലിക്കുകയും ചെയ്യുമെന്നും. എങ്കില്‍ ആ കാര്യങ്ങള്‍ (ഇരിക്കുവാനും, ഭക്ഷണം കഴിക്കുവാനും, നാണം മറക്കുവാനും, ശിക്ഷിക്കുവാനും മറ്റും) ഉപയോഗിക്കുന്ന സാധനങ്ങള്‍ നിര്‍മ്മിക്കുന്നതെവിടെ? മരിച്ചു കഴിഞ്ഞു ചെല്ലുന്ന ആള്മാക്കള്ക്ക് വീണ്ടും വയസ്സാകുമോ? എതെങ്കിലും മതഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു ഉത്തരമല്ല ഞാന്‍ പ്രതീക്ഷിക്കുന്നത്. കാരണം ദൈവത്തെ സ്വന്തം മതത്തിന്റെ മാത്രമാണെന്ന് കരുതുന്ന വിഡ്ഢികളുടെ ജല്പന്നങള്‍ ഞാന്‍ മുഖവിലക്കെടുക്കാറില്ല. യുക്തിയ്ക്ക് നിരക്കുന്ന ഉത്തരങ്ങള്‍ പ്രതീക്ഷിക്കുന്നു.

Comment on September 3, 2009 at 7:33pm
നമ്മള് ജീവിക്കുന്ന ലോകം പദാര്‍ത്ഥ ലോകമാണ്. എന്താണ് പദാര്‍ത്ഥ ലോകത്തിന്റെ പ്രത്യേകത? അത് അതിസൂക്ഷ്മ കണങ്ങളാല്‍ നിര്‍മ്മിതമാണ്. പദാര്‍ത്ഥത്തിന്റെ ഏറ്റവും അവസാനമെന്ന് ഇന്ന് സയന്‍സ് പറയ്യുന്നത് ക്വാര്‍ക്ക് , ആന്റി ക്വാര്ക്ക്ക് എന്നീ കണങ്ങളാണ് എന്നാണ്. അതായത് ഇന്നു നാം കാണുന്ന ഈ പ്രപഞ്ജം മുഴുവന്‍ അടിസ്ഥാനപരമായി ഈ ഇണകള്‍ പോലെ പെരുമാറുന്ന രണ്ട് കണങ്ങളാലാണ് നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്.(അതായത് പ്രപഞ്ജത്തിലെ മുഴൂവന്‍ വ്വസ്തുക്കളും - ജീവജാലങ്ങള്‍ ഉള്‍പ്പെടെ). ഈ നിര്‍മ്മാണം നടത്തിയ ആള് - ശക്തി ഈ പദാര്‍ത്ഥ ലോകത്തിനു പുറത്തായിരിക്കും...അതായത് ആ ശക്തിക്ക് ക്വാര്‍ക്ക്, ആന്റി ക്വാര്‍ക്ക് തുടങ്ങിയ അടിസ്ഥാന കണങ്ങള്‍ ഉണ്ടാവരുത്...പിന്നെ സ്റ്റീഫന്‍ ഹോക്കിംഗിനെപ്പോലെയുള്ള മഹാ ശാസ്ത്രജ്ഞര്‍ പറയുന്നത് ക്വാര്‍ക്കിന് ഇണയായി ആന്റി ക്വാര്‍ക്ക് ഉള്ളത് പോലെ ഈ ലോകത്തിന് അപരനായി മറ്റൊരു ആന്റി വേള്‍ഡ് ഉണ്ടെന്നാണ്. അവിടെ ഈ പദാര്‍ത്ഥ ലോകത്തിന് നേരെ വിപരീതമായ അവസ്ഥയായിരിക്കും ഉണ്ടാവ്വുക....അതുകൊണ്ട് മതങ്ങള്‍ പറയുന്ന സ്വര്‍ഗ്ഗ നരകങ്ങള്‍ വെറും തമാശയായി തള്ളിക്കളയേണ്ട ഒന്നല്ല...അവിടെയുള്ള വസ്തുക്കള്‍ എല്ലാം തന്നെ ഈ ലോകത്ത് ഇന്നേവരെ ആരും കണ്ടിട്ടില്ലാത്തതായിരിക്കും എന്നും മതങ്ങള്‍ പറയുന്ന്നു...അതു തന്നെയായിരിക്കാം ഈ ലോകത്തിന്റെ ആന്റി വേള്‍ഡ്...പിന്നെ ഇവിടെ ഒരാളെ കൊലപ്പെടുത്തിയ ആള്‍ക്കും ദശലക്ഷം ആളുകളെ കൊലപ്പെടുത്തിയ ആള്‍ക്കും പരമാവധി ഒരു വധശിക്ഷയേ കൊടുക്കുവാന്‍ സാധിക്കൂ...അത് നീതിക്കു വിരുദ്ധമാണ് താനും...എന്നാല്‍ നാളെ വരാന്‍ പോകുന്ന ലോകത്തില്‍ ഇവീടെ അസാദ്ധ്യമായ പലതും സാദ്ധ്യമാകും...ഓരോരുത്തര് ചെയ്ത് കൂട്ടിയ നന്മ തിന്മകളൂടെ റെക്കോര്‍ഡുകള്‍ അവരവരുടെ കൈകളില്‍ കൊടുക്കും എന്ന് മതം പറഞ്ഞപ്പോള്‍ മുന്‍പത്തെ കാലത്തെ പലര്‍ക്കും സംശയമുണ്ടായിരുന്നു. അതെങ്ങിനെ സാധിക്കുമെന്ന്? എന്തു മാത്രം വലുപ്പം ആ ഗ്രന്ഥത്തിനുണ്ടാവുമെന്ന്...എന്നാല്‍ മെമ്മറിയുടെ ഏകകങ്ങള്‍ ഓരോ നിമിഷത്തിലും കൂടിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് , ചെറിയൊരു റബ്ബര്‍ സ്റ്റാന്മ്പിന്റെ വലുപ്പമുള്ള ഫ്ലാഷ് മെമ്മറിയില്‍ ദശലക്ഷക്കണക്കിന് പുസ്തകങ്ങള്‍ ശേഖരിക്കാന്‍ പറ്റുന്ന ഇക്ക്കാലത്ത് അത്തരം സംശയന്ങ്ങള് അസ്തമിച്ചു.....ഒരാള്‍ മരിക്കുന്പോള്‍ അയാളില്‍ നിന്നും ഈ ലോകത്ത് നിക്ഷേപിക്കപ്പെട്ട എനര്‍ജി ഒരിക്ക്കല്ലും നശീക്കുന്നില്ല.കാരണം ഊര്‍ജ്ജത്തെ നിര്‍മ്മിക്കുവാനോ നശിപ്പിക്ക്കുവാനോ സാദ്ധ്യമല്ല...രൂപമാറ്റം വരുത്തുവാന്‍ മാത്രമെ സാധിക്കുകയുള്ളൂ...ഇതുപോലെ മരണപ്പെടുക എന്നാല്‍ ഒരിക്കലും തിരിച്ചെടുക്കാന്‍ സാധിക്കാത്ത വിധം നശിക്കുക എന്നല്ല അര്‍ത്ഥം...നിലവിലുള്ള എനര്‍ജിയെ മറ്റൊരു രൂപത്തിലേക്ക് താല്‍ക്കാലികമായി പരിവര്‍ത്തനം ചെയ്യുകയാണ് ദൈവം ചെയ്യുന്നത്...എല്ലാം മറ്റേതോ ഊര്‍ജ്ജ രൂപത്തില്‍ മറ്റേതോ സ്ഥലത്ത് സൂക്ഷിക്കപ്പെട്ടിരിക്ക്കുന്നു.....എല്ലാത്തിനും സയന്‍സും സിദ്ധാന്തങ്ങളും തേടി നടന്നിട്ട് ഒരു കാര്യവുമില്ല...കാരണം ഇന്നത്തെ വിശ്വസനീയമായ ഏറ്റവും നല്ലൊരു സിദ്ധാന്തം നാളത്തെ കുറച്ചുകൂടി വികാസം പ്രാപിച്ച തലമുറക്ക് ചിരിക്കാനുള്ള അക്ഷരക്കൂട്ടങ്ങളായി മാറാം....അതു കൊണ്ട് ചിന്തിക്കുക...നമ്മുടെ ശരീരത്തിലെ ഊര്‍ജ്ജം മറ്റൊരു രൂപത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുന്നതിനു മുന്‍പ്....Balhttps://www.blogger.com/profile/01442358232424674647noreply@blogger.comtag:blogger.com,1999:blog-8292998871248076940.post-53108556244503608312009-10-18T01:10:35.800-07:002009-10-18T01:10:35.800-07:00നല്ല തമാശ.....
പക്ഷെ ഇതൊക്കെ വിശ്വസിച്ചു അരയില്‍ ബ...നല്ല തമാശ.....
പക്ഷെ ഇതൊക്കെ വിശ്വസിച്ചു അരയില്‍ ബോംബുമായി പാഞ്ഞു നടക്കുന്നവര്‍ ഉണ്ടാകുമ്പോള്‍ അത് അനേകായിരം കുടുംബങ്ങളുടെ വേദനയായി മാറുന്നു.ജോണ്‍ ചാക്കോ, പൂങ്കാവ്https://www.blogger.com/profile/12595176411888858018noreply@blogger.comtag:blogger.com,1999:blog-8292998871248076940.post-86898552193419732782009-10-17T21:53:54.346-07:002009-10-17T21:53:54.346-07:00ജബ്ബാറുമാഷ് ഒരുപാടുചിരിപ്പിച്ചു.പോരാത്തതിന് ഇസ്ലാ...ജബ്ബാറുമാഷ് ഒരുപാടുചിരിപ്പിച്ചു.പോരാത്തതിന് ഇസ്ലാം വിചാരവും .സുബര്‍ക്കത്തെ പറ്റി മൌലവി പറഞ്ഞത്,അരിപത്തിരീം കോഴിക്കറീം ഇഷ്ടം പോലെ കിട്ടുന്ന സ്ഥലമെന്നാണ്.ചാർവാകൻhttps://www.blogger.com/profile/11248552229274701092noreply@blogger.comtag:blogger.com,1999:blog-8292998871248076940.post-86952593551503379312009-10-16T11:33:17.646-07:002009-10-16T11:33:17.646-07:00ഈ പോസ്റ്റ് ചിത്രകാരന് ഷ്യപിടിച്ചിരിക്കുണു!!
നമ്മടെ...ഈ പോസ്റ്റ് ചിത്രകാരന് ഷ്യപിടിച്ചിരിക്കുണു!!
നമ്മടെ രംഭേം,ഉര്‍വശീം,തിലോത്തമീം,മോഹിന്യേച്ചിയും ഒക്കെ വാഴുന്ന ബ്രാഹ്മണ സ്വര്‍ഗ്ഗം അറേബ്യന്നും പറിച്ചു നട്ടതു തന്ന്യാണന്നാ തോന്നണത്.
വായന ഒരു പോസ്റ്റാക്കിട്ടു.അല്ലാഹുവിന്റെ സ്വര്‍ഗ്ഗം !chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-8292998871248076940.post-20865874610267523752009-09-08T06:55:30.096-07:002009-09-08T06:55:30.096-07:00The Quran describes paradise as a place where men ...The Quran describes paradise as a place where men will be rewarded with wide-eyed houris. The exact number is not specified in the Quran itself but is mentioned in the Hadith as 72, plus the women he married on Earth. Women on the other hand receive no such thing, they will be reunited with their husband whether they like it or not. If they have more than one they will choose which one they prefer. No choice of whether they don't want any is mentioned in the Quran. A women who may have been abused by her husband/s will endure the rest of eternity with them.

"Every man in heaven will go to 72 of the creatures of Allah (Houris) and 2 of the women of mankind,
these two women are superior to the creatures of Allah (Houris) with their worshipping (good deeds) they had performed in this world." (Bayhaqi, al-Bas wa'n-Nushur; Tabari, Tafsir; Abu Yala, Ibn Hajar, Fathu'l-Baari, Tabarani and others)

Bukhari vol.6:402: "The statement of Allah, Beautiful fair females restrained in pavilions. Narrated Qaisi, Allah's Apostle said, 'In Paradise there is a pavilion made of a single hollow pearl sixty miles wide, in each corner there are wives who will not see those in the other corners; and the believers will visit and enjoy them(all).'"

Tirmizi vol. 2: "Every man who enters paradise shall be given 72 (seventy-two) houris; no matter at what age he had died, when he is admitted into paradise, he will become a thirty-year-old, and shall not age any further. A man in paradise shall be given virility equal to that of one hundred men."

Bukhari vol.4:544: "Narrated Abu Huraira: Allah's Apostle said, 'The first group of people who will enter Paradise? Their wives will be Houris. All of them [Muslim men] will look alike and will resemble their father Adam (in stature), sixty cubits tall.'"

In paradise our emotions and ability to judge are removed by the Almighty himself. We will feel 'blissful' for the rest of eternity. It matters not to a women if her husband mistreated her on Earth, she will no longer feel any hate towards him in heaven. She will feel happy upon being reunited. She will also feel no jealousy towards her husband as he spends the rest of eternity cheating on her with the houris of paradise. However a mans jealousy is not worthy of fixing it seems, his women will not want to look upon another man but he is allowed to look upon other women.

Tafseer; Ibn Katheer: 'Maidens chaste and restraining their glances 'meaning fresh and tender, absolutely and exclusively reserved for their husbands, and they will not see anything more handsome than their husbands.'

One must ask what the point of this is or how we even become like this? The Quran mentions a change in our nature in paradise but these descriptions of the place require our very DNA and brains to be entirely rewritten in order for such a heaven to exist. Our entire way of thinking as a human being cannot allow us to survive in such a place for a even few months, never mind eternity without losing it. Heaven depicts men as sex beasts with no decency, it depicts women as a mere sex object and nothing more. Our earthly selves abhor this view. We all want more meaning in life than this but heaven takes that away from us under a false sense of bliss.

This idea of heaven raises many questions-
- What is the point of being reunited with your husband when he no longer needs to act as if he is one?
- If heaven leaves you in a state of bliss like no other we have ever felt before than what is the need for this pointless sex?
- Why are women viewed as a gender with no sexual needs?
- Why does God need to manipulate us in order for us to enjoy heaven? Are we incapable of being happy in our current state?
- Why does God feel any body with any decency could enjoy such a place?
- Why take away our reason and emotions?
- Why allow extra-marital sex when it is considered such a sin?
- Why the emphasis on virgin houris?
- Why the emphasis on sex?
- Why has God pigeon-holed us into such a resentful stereo-type?സെയ്ദ് മുഹമ്മദ്https://www.blogger.com/profile/08777827411483821988noreply@blogger.comtag:blogger.com,1999:blog-8292998871248076940.post-8911843420226617282009-08-16T05:58:57.071-07:002009-08-16T05:58:57.071-07:00എന്റെ മതം മാത്രം ശരി....
എം എം അക്ബര്‍
മറ്റു മതക്...എന്റെ മതം മാത്രം ശരി....
എം എം അക്ബര്‍

മറ്റു മതക്കാരൊക്കെ നരകത്തില്‍ !

ശൈഖ് മുഹമ്മദ് കാരക്കുന്ea jabbarhttps://www.blogger.com/profile/04377545034467212301noreply@blogger.comtag:blogger.com,1999:blog-8292998871248076940.post-21346436666027484922009-08-10T22:09:41.247-07:002009-08-10T22:09:41.247-07:00നല്ല സ്വർഗ്ഗം, ആ കാലഘട്ടത്തിലുള്ളവരെ ആകർഷിക്കാൻ തക...നല്ല സ്വർഗ്ഗം, ആ കാലഘട്ടത്തിലുള്ളവരെ ആകർഷിക്കാൻ തക്ക സെറ്റപ്പ് ഇവിടെ ഉണ്ട്. പക്ഷെ, ഒന്നുരണ്ട് സംശയങ്ങൾ ചോദിച്ചോട്ടെ.

ഒരാൾ ഭൂമിയിൽ ദൈവഭയം കൊണ്ടുതന്നെ എല്ലാ ചീത്തകാര്യങ്ങളിൽ നിന്നും വിട്ടുനിന്നു എന്നു കരുതുക. മദ്യപാനം, വ്യഭിചാരം എന്നിവയിലൊക്കെ മോഹമുണ്ട്, പക്ഷെ ദൈവം വിലക്കിയതിനാൽ, സ്വർഗ്ഗം കിട്ടും എന്ന മോഹത്താൽ ഭൂമിയിൽ അതൊക്കെ ഒഴിവാക്കി നല്ല ജീവിതം നയിച്ചു. അയാളുടെ ബേസിക് സ്വഭാവവും വെച്ചു തന്നെയല്ലെ സ്വർഗ്ഗത്തിൽ പോകുക. അപ്പോൾ സ്വർഗ്ഗത്തിൽ പോയാൽ അയാളുടെ തൃഷ്ണകൾ ഉണർന്നാലോ? മദ്യപിച്ച് ആരുടെയെങ്കിലും മെക്കിട്ടുകയറില്ലെന്ന് ആരറിഞ്ഞു? (കൂടുതൽ ഉദാഹരണങ്ങൾ പറയുന്നില്ല)

ഒരു സ്ത്രീ ഭർത്തൃമതിയായി, ഉത്തമസ്ത്രീയായി ജീവിതം മുഴുവൻ കഴിച്ചുകൂട്ടി. പക്ഷെ ഭർത്താവ് ഒരു കൊള്ളരുതാത്തവനായിരുന്നു, എല്ലാ വൃത്തികേടുകളും ചെയ്യുന്നവനായിരുന്നു (അല്ലെങ്കിൽ അവിശ്വാസി ആയിരുന്നാലും മതി). സ്വാഭാവികമായും സ്ത്രീ സ്വർഗ്ഗത്തിലും ഭർത്താവ് നരകത്തിലും ആയിരിക്കും. അങ്ങിനെയെങ്കിൽ സ്വർഗ്ഗത്തിലെത്തുന്ന സ്ത്രീയ്ക്ക് ഭർത്താവുണ്ടാവില്ല. ആ സ്ത്രീ എന്തുചെയ്യും? ഭർത്താവില്ലാതെ ജീവിക്കുന്ന സ്ത്രീയെ സമൂഹം എങ്ങിനെ കാണുന്നു എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലൊ.അപ്പൂട്ടൻhttps://www.blogger.com/profile/15656904838210320908noreply@blogger.comtag:blogger.com,1999:blog-8292998871248076940.post-3814205307450923412009-08-09T08:44:21.887-07:002009-08-09T08:44:21.887-07:00ഭൂമിയിലെ ജീവിതത്തിൽ കിട്ടാത്തതും നിഷേധിക്കപ്പെട്ടത...ഭൂമിയിലെ ജീവിതത്തിൽ കിട്ടാത്തതും നിഷേധിക്കപ്പെട്ടതുമായ ഭോഗസുഖങ്ങൾ സ്വർഗ്ഗത്തിൽ കിട്ടുമെന്നുള്ള അന്ധമായ വിശ്വാസം.പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.comtag:blogger.com,1999:blog-8292998871248076940.post-28952912503578652222009-08-09T00:51:30.788-07:002009-08-09T00:51:30.788-07:00മാഷെ രസകരമായ സ്വര്‍ഗം! നൂറ്റാണ്ടുകള്‍ മുന്‍പുള്ള സ...മാഷെ രസകരമായ സ്വര്‍ഗം! നൂറ്റാണ്ടുകള്‍ മുന്‍പുള്ള സാധാരണക്കാരനെ എന്തുകൊണ്ടും തൃപ്തിപ്പെടുത്തുന്ന സ്വര്‍ഗം തന്നെ. ലൈംഗികതയ്ക്ക് പ്രാമുഖ്യമുള്ള സ്വര്‍ഗം!
ഇസ്ലാം വിചാരം, ചോദ്യത്തിന് മറുചോദ്യം ചോദിയ്ക്കാതെ, മാഷ് പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ക്കു മറുപടി പറയു.ഖുറാനിലെ സ്വര്‍ഗ്ഗ വിവരണത്തെ നിങ്ങള്‍ എങ്ങനെ സാധൂകരിക്കും? നോക്കട്ടെ.ബിജു ചന്ദ്രന്https://www.blogger.com/profile/00655528361873060055noreply@blogger.comtag:blogger.com,1999:blog-8292998871248076940.post-54899598967044500612009-08-08T20:27:23.699-07:002009-08-08T20:27:23.699-07:00ചന്ദ്രനില്‍ എങ്ങനെ മാസപ്പിറവികാണും? എങ്ങനെ നോമ്പു...ചന്ദ്രനില്‍ എങ്ങനെ മാസപ്പിറവികാണും? എങ്ങനെ നോമ്പു നോല്‍ക്കും?ലതീഫിന്റെ കുറിപ്പ് രണ്ടാംഭാഗവും കൂടി നോക്കുക.ea jabbarhttps://www.blogger.com/profile/04377545034467212301noreply@blogger.comtag:blogger.com,1999:blog-8292998871248076940.post-57636945407029958392009-08-08T10:24:13.740-07:002009-08-08T10:24:13.740-07:00അന്റാര്‍ടിക്കയിലെ നിസ്കാരവും നോമ്പും! ലത്തീഫ് കോവൂ...അന്റാര്‍ടിക്കയിലെ നിസ്കാരവും നോമ്പും! ലത്തീഫ് കോവൂരിന്റെ ലേഖനം.ea jabbarhttps://www.blogger.com/profile/04377545034467212301noreply@blogger.comtag:blogger.com,1999:blog-8292998871248076940.post-54004392572061851382009-08-08T05:16:07.753-07:002009-08-08T05:16:07.753-07:00ഇന്നും അരയില്‍ ബോംബും കെട്ടിവെച്ച് ചാവാന്‍ പോകുന്ന...ഇന്നും അരയില്‍ ബോംബും കെട്ടിവെച്ച് ചാവാന്‍ പോകുന്ന മതഭീകരവാദിക്ക് പ്രചോദനമാകുന്നതും ഈ മാദകസ്വര്ഗ്ഗം തന്നെ!ea jabbarhttps://www.blogger.com/profile/04377545034467212301noreply@blogger.comtag:blogger.com,1999:blog-8292998871248076940.post-23451203111351797492009-08-08T05:06:11.816-07:002009-08-08T05:06:11.816-07:00തന്ത്രശാലിയായ ഒരു യോദ്ധാവും അതീവ സൂത്രക്കാരനായ ഒരു...തന്ത്രശാലിയായ ഒരു യോദ്ധാവും അതീവ സൂത്രക്കാരനായ ഒരു സംഘാടകനുമായിരുന്നു മുഹമ്മദ്. യുദ്ധത്തിനു വേണ്ടി അനുയായികളെ പ്രലോഭിപ്പിക്കുക എന്നതു മാത്രമായിരുന്നു ഇത്തരം മാദക വാഗ്ദാനങ്ങളിലൂടെ അദ്ദേഹം ലക്ഷ്യമിട്ടത്. മരിച്ചാല്‍ നേരെ സ്വര്‍ഗ്ഗത്തിലെ ഹൂറികളുടെ അടുത്തേക്ക്. ജയിച്ചാല്‍ കീഴടക്കപ്പെട്ട ഗോത്രത്തിലെ ‘ഹൂറി’കളും അളവറ്റ ഗനീമത്തും[കൊള്ള മുതല്‍] . ഈ പ്രലോഭനമാണ് മുഹമ്മദിന്റെയും ഇസ്ലാമിന്റെയും വിജയഹേതു. കാട്ടറബികളെ അക്രമത്തിലേക്കും മരണത്തിലേക്കും നിഷ്പ്രയാസം പറഞ്ഞയക്കാന്‍ ഈ പ്രവാചകന് പ്രയോഗിച്ച മികച്ച തന്ത്രം മാത്രമായിരുന്നു ഈ സ്വര്ഗ്ഗഭോഗങ്ങളുടെ വര്‍ണനകള്‍ .ea jabbarhttps://www.blogger.com/profile/04377545034467212301noreply@blogger.comtag:blogger.com,1999:blog-8292998871248076940.post-14009282326420828702009-08-08T04:52:49.233-07:002009-08-08T04:52:49.233-07:00ഒരു ദൈവത്തെ ഈ നിലവാരത്തില്‍ സങ്കല്പ്പിക്കാന് എനി...ഒരു ദൈവത്തെ ഈ നിലവാരത്തില്‍ സങ്കല്പ്പിക്കാന് എനിക്കാവുന്നില്ല. അതാണു പ്രശ്നംea jabbarhttps://www.blogger.com/profile/04377545034467212301noreply@blogger.comtag:blogger.com,1999:blog-8292998871248076940.post-55426897764553820872009-08-08T04:51:16.466-07:002009-08-08T04:51:16.466-07:00ദൈവത്തിന്റെ സ്വര്‍ഗ്ഗമല്ല സുഹൃത്തേ ഇത്. ആറാം നൂറ്റ...ദൈവത്തിന്റെ സ്വര്‍ഗ്ഗമല്ല സുഹൃത്തേ ഇത്. ആറാം നൂറ്റാണ്ടില്‍ അറേബ്യാ മരുഭൂമിയില്‍ അലഞ്ഞു ജീവിച്ചിരുന്ന പ്രാകൃത മനുഷ്യന്റെ ഭാവനാവൈകൃതമാണിത്.
അതു മനസ്സിലാക്കാന്‍ ശരാശരി കോമണ്‍ സെന്സുള്ള ഏതു വായനക്കാരനും ഇത്രയൊക്കെ മതിയാവും.ea jabbarhttps://www.blogger.com/profile/04377545034467212301noreply@blogger.comtag:blogger.com,1999:blog-8292998871248076940.post-89986237713021787092009-08-08T04:04:56.559-07:002009-08-08T04:04:56.559-07:00യുക്തിവാദികളുടെ സ്വര്‍ഗ്ഗ വിഭാവന എങ്ങിനെയാണാവോ?
സ...യുക്തിവാദികളുടെ സ്വര്‍ഗ്ഗ വിഭാവന എങ്ങിനെയാണാവോ?

സ്മിതയുടെ ന്ര്യത്തവും ശോഭനയുടെ ഭരതനാട്യ്വും പിന്നെ അമീര്‍ഖാന്റെ സിനിമയുമാണോ?

അതോ അടൂര്‍ ഗോപാലക്ര്യഷ്ണന്റെ പടവും എം.എഫ്.ഹുസൈന്റെ ചിത്രപ്രദര്ശനവുമാണോ?

മാഷെ, അരാജക ലൈംഗികവാദം ഉള്ളിലൊളിപ്പിച്ച യുക്തിവാദ കുദര്ശനത്തിന്റെ സ്വര്‍ഗ്ഗത്തെക്കുറിച്ച് മാത്രം

വിവരിക്കല്ലേ...

ഞങ്ങള്‍ തേരാളി വായിച്ച് പഠിച്ചോളാം.

അല്ലെങ്കില്‍ അരാജകവാദികളായി പുഴുക്കളെപ്പോലെ ബസ്സ് സ്റ്റാന്റിലും റെയില്‍വെ സ്റ്റേഷനിലുമൊക്കെ

വീണു ചത്ത ഏതെങ്കിലും ഒരു യുക്തിവാദി ശിങ്കത്തിന്റെ ജീവിത നിലവാരത്തില്‍ നിന്നു പഠിച്ചോളാം.

ദയവ് ചെയ്ത് ദൈവത്തിന്റെ സ്വര്‍ഗ്ഗ വിഭാവനക്ക് പകരം യുക്തിവാദികളുടെ പോസ്റ്റ് മോഡേണ്‍ സ്വര്‍ഗ്ഗത്തെക്കുറിച്ച്

പോസ്റ്റല്ലേ...പ്ലീസ്.ഇസ് ലാം വിചാരംhttps://www.blogger.com/profile/15409614038326478808noreply@blogger.comtag:blogger.com,1999:blog-8292998871248076940.post-9192846131787084772009-08-07T10:59:22.756-07:002009-08-07T10:59:22.756-07:00:):)അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-8292998871248076940.post-73567349922680944872009-08-07T10:40:54.487-07:002009-08-07T10:40:54.487-07:00സ്വര്‍ഗ്ഗത്തിലേക്കു കടന്നു വരുന്ന ആള്‍ക്ക് ആദ്യം ക...സ്വര്‍ഗ്ഗത്തിലേക്കു കടന്നു വരുന്ന ആള്‍ക്ക് ആദ്യം കിട്ടുന്ന ഭക്ഷ്യവിഭവം മീനിന്റെ കരളിന്റെ തുടുത്ത കഷണമായിരിക്കും എന്നാണു പറയുന്നത്. വെജിറ്റേറിയന്‍ ഭക്ഷണം ശീലിച്ച ഒരാള്‍ക്ക് ഈ സ്വര്‍ഗ്ഗം ഓക്കാനമാണുണ്ടാക്കുക.ea jabbarhttps://www.blogger.com/profile/04377545034467212301noreply@blogger.comtag:blogger.com,1999:blog-8292998871248076940.post-50002994638337926482009-08-07T10:29:44.568-07:002009-08-07T10:29:44.568-07:00മുഹമ്മദ് ഒരു സമര്‍ത്ഥനായ യോദ്ധാവും കഴിവുറ്റ ഒരു സം...മുഹമ്മദ് ഒരു സമര്‍ത്ഥനായ യോദ്ധാവും കഴിവുറ്റ ഒരു സംഘാടകനുമൊക്കെയായിരുന്നു. പക്ഷെ ഒരു തത്വചിന്തകന്‍ -ദാര്ശനികന് - എന്ന നിലയില്‍ അദ്ദേഹം വെറുമൊരു വട്ടപ്പൂജ്യമാണെന്ന കാര്യം സാക്ഷ്യപ്പെടുത്താന്‍ ഈ സ്വര്‍ഗ്ഗവിവരണം തന്നെ ധാരാളം മതി.ea jabbarhttps://www.blogger.com/profile/04377545034467212301noreply@blogger.com